TEACHING PRACTICE SEVENTH WEEK
6/01/2020
ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന്
ബിന്ദു ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു
ക്ലാസ്സ് ഉണ്ടായിരുന്നത്. കവിയും സമൂഹ ജീവി എന്നാ പാഠമായിരുന്നു എടുത്തത്.
അവസാനത്തെ പീരിയഡിൽ നിദാന സോദകം നടത്തിയിരുന്നു.
7/01/2020
ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ ക്ലാസ്സ് ഉണ്ടായിരുന്നില്ല. ഇന്ന്
കോളേജിൽ പോയിരുന്നു. പ്രോജക്ടിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി
8/01/2020
ഇന്ന് ദേശീയ പണിമുടക്ക് ആയിരുന്നു .അതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല
9/01/2020
ഇന്ന് രാവിലെ സ്കൂളിൽ എത്തിയിരുന്നു. ഇന്ന് ഞങ്ങളുടെ ഓപ്ഷണൽ ടീച്ചർ
ക്ലാസ്സ് കാണാൻ എത്തിയിരുന്നു. ടീച്ചർ ആവശ്യമായ തിരുത്തലുകൾ
നടത്തിയിരുന്നു.
10/01/2020
രാവിലെ സ്കൂളിൽ എത്തുകയും. രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു. ഇന്ന്
ബിന്ദു ടീച്ചർ ക്ലാസ്സ് ഒബ്സർവേഷന് വന്നിരുന്നു. ആവശ്യമായ തിരുത്തലുകൾ
ടീച്ചർ നടത്തിയിരുന്നു. വ്യാകരണം ആയിരുന്നു ക്ലാസ്സ് എടുത്തത്.
No comments:
Post a Comment